BJP Kadavanthra area president arrested attacking rahanas home
പോലീസ് സുരക്ഷ ഒരുക്കിയിട്ട് പോലും അതിനെയെല്ലാം 'വിശ്വാസം' കൊണ്ട് മറികടക്കാന്‍ ഈ ആക്രമിക്കൂട്ടത്തിന് ആയി.എന്നാല്‍ ആക്രമം നടത്തി ശബരിമലയിലെ ക്രമസമാധാനം തകര്‍ത്തവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. ആക്രമികളെ പോലീസ് ഒന്നിന് പുറകേ ഒന്നായി അറസ്റ്റ് ചെയ്യുകയാണ്.
#BJP #Sabarimala